Thursday, March 17, 2016

കുറച്ചു കുറും കവിതകള്‍


 ആധിപത്യം 
      ********
ഇന്നു കടിച്ചു 
ഇന്നലെയും കടിച്ചു 
നാളെയും  കടിക്കും 
നായാധിപത്യം ...!
   മക്കള്‍  
    *****
മകളുണ്ട് 
മുകളിലാണ് .
മകനുണ്ട് ,
മേക്കാന്‍ പാടാണ്.
മക്കള്‍ തെളിയണമെന്ന് 
മാതാപിതാക്കള്‍.......
മാതാപിതാക്കളെ 
തെളിക്കണമെന്നു 
മക്കളും .........!!
   സ്നേഹം 
     ******
കരളാണ് നീയെന്‍ 
കുളിരാണ് .
കടലാണ് നീയെന്‍ 
കരയാണ്‌.....
**********

8 comments:

  1. മാഷെ വാർദ്ധക്ക്യം വരികളില്ല കേട്ടോ...
    നായാധിപത്യം,തീപൊരി യായിട്ടുണ്ട്.

    ReplyDelete
    Replies
    1. തുടക്ക വായനക്കും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി .....

      Delete
  2. മാഷെ വാർദ്ധക്ക്യം വരികളില്ല കേട്ടോ...
    നായാധിപത്യം,തീപൊരി യായിട്ടുണ്ട്.

    ReplyDelete
  3. പൊടിക്കവിതകള്‍ക്ക് മനസ്സിലെ ചിന്തകള്‍ തീപ്പിടിപ്പിക്കുന്ന വെടിമരുന്നിന്റെ ശക്തി..നായാധിപത്യം അണയാതെ കിടക്കുന്നു..

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തേ......!

      Delete
  4. മക്കളുടെ സ്നേഹാധിപത്യം ...

    ReplyDelete

Followers