രണ്ടു കവിതകള്‍
വിരാമം
*****
ഒരു പേന
കൈകാല്‍ നീട്ടി
മലര്‍ന്നു കിടന്നു -
ബാക്കിവെച്ച
'എഴുതാപ്പുറങ്ങള്‍ 'ക്കു
മീതെ -
മഷി വറ്റി
മിഴി പൂട്ടി .
****
നുര
***
ഒഴുക്കിനൊപ്പമൊഴുകും
നുര തന്‍
മനസ്സിലൊരു
'കടല്‍ സ്വപ്നം '
തിരതല്ലി -
വഴിയിലെ
നീര്‍ച്ചുഴികളൊട്ടും
നിനക്കാതെ !
****
ചിത്രം -ഗൂഗ്ള്‍
കൊള്ളാം മാഷേ ..
ReplyDeleteരണ്ടു കുഞ്ഞികവിതകളും ഇഷ്ട്ടായി !!
ആശംസകള്‍
രണ്ട് കുഞ്ഞിക്കവിതകൾ.. മനോഹരം..!!
ReplyDeleteആദ്യത്തെ കവിത ...അവസാനം എന്നതിനെ എത്ര ഭംഗി ആയിട്ടാ കുട്ടി മാഷ് വിവരിചിരിക്കുന്നത് .ഓരോ എഴുത്തിന്റെയും അവസാനം രതിലീല കഴിഞ്ഞ സുഖം ആണ് പ്രദാനം ചെയ്യുന്നത് എന്ന് എനിക്കും തോന്നിയിട്ടുണ്ട് .ഈ കവിതയ്ക്ക് ഉചിതമായ ഒരു കമെന്റ് എഴുതാന്‍ എനിക്ക് കഴിയുന്നില്ല .കുട്ടി മാഷെ ..ഞാന്‍ പെട്ടു മാഷെ ..... അത്രയും ഗംഭീരം ...
ReplyDeleteകൊള്ളാം കുഞ്ഞിക്കവിതകൾ
ReplyDeleteഒരു പേന
ReplyDeleteകൈകാല്‍ നീട്ടി
മലര്‍ന്നു കിടന്നു -
ബാക്കിവെച്ച
'എഴുതാപ്പുറങ്ങള്‍ 'ക്കു
മീതെ -
മഷി വറ്റി
മിഴി പൂട്ടി .
**** nalla kavitha arthavatthaaya varikal ..
രണ്ടും നല്ല വരികള്‍ ആയിരിക്കുന്നു ആശംസകള്‍
ReplyDeleteഎത്ര ലളിത സുന്ദര വരികള്‍!!
ReplyDeleteകുഞ്ഞു വരികളില്‍ ഒളിപ്പിച്ച തിരയുടെയും തൂലികയുടെയും വേദന!!
ആശയഗംഭീരം ഈ കുഞ്ഞു വരികള്‍.....
ReplyDeleteഒഴുക്കിനൊപ്പമൊഴുകും
ReplyDeleteനുര തന്‍
മനസ്സിലൊരു
'കടല്‍ സ്വപ്നം 'തിരതല്ലി -
വഴിയിലെ
നീര്‍ച്ചുഴികളൊട്ടും
നിനക്കാതെ !
Super.
മനോഹരമായ കുഞ്ഞി കവിതകള്‍...
ReplyDeleteഇഷ്ടമായി... ആശംസകള്‍ ...
രണ്ട് കവിതയും കൂടി എഴുപ്പത്തിയാറക്ഷരമെങ്കിലും എഴുപത്തിയാറായിരം അക്ഷരങ്ങള്‍ കൊണ്ട് വിവരിക്കാം..
ReplyDeleteഅര്‍ത്ഥങ്ങളായിരമുറങ്ങും ഗര്‍ത്തങ്ങളീ കുഞ്ഞു വരികള്‍ ...
ReplyDeleteകുഞ്ഞിക്കവിതകൾ സൂപ്പർ. ആശയസമ്പുഷ്ടം..
ReplyDeleteഎഴുതാപ്പുറങ്ങളാവും ഒരു കവിക്ക് കൂടുതലും നോവുതരുന്നത് ...
ReplyDeleteമഷി വറ്റി മിഴി വറ്റിയ തൂലികയുടെ നോവ് ...
രണ്ടു കവിതകളും നന്നായി സര്‍ ..
ആശംസകള്‍
എഴുതാപ്പുറങ്ങള്‍ 'ക്കു
ReplyDeleteമീതെ -
മഷി വറ്റി
മിഴി പൂട്ടി .
അര്‍ത്ഥവത്തായ കുഞ്ഞി കവിതകള്‍...
പ്രിയപ്പെട്ടവരേ,
ReplyDeleteവേണുഗോപാല്‍,ആയിരങ്ങളില്‍ ഒരുവന്‍ ,പ്രദീപ്,
khadu,ആചാര്യന്‍ ,മൂസ ,ജോസെലെറ്റ് എം ജോസഫ്,പ്രദീപ് മാഷ് ,Akbar,Absar,ഷബീര്‍,
Shaleer Ali,jefu,Satheesh,Mubi...
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
കുട്ടിക്കാ , കുഞ്ഞിക്കവിതകള്‍ രണ്ടും ഇഷ്ടായി ട്ടോ ..!!
ReplyDeleteനന്ദി,പ്രിയ കൊച്ചുമോള്‍ ...
ReplyDeletei like this
ReplyDeleteThanks shahul...
ReplyDeleteഇഷ്ടം ഈ നുറുങ്ങു കവിതകൾ
ReplyDelete