ഇത് ഈ 'ഒരിറ്റി'ലെ നൂറാമത് പോസ്റ്റ്......ഇതു കുറച്ചുമുമ്പെ 'ശതത്തുള്ളി'യിലെത്തിയിരുന്നു -കുറച്ചു പോസ്റ്റുകള്‍ ഞാന്‍ ഡിലിറ്റ് ചെയ്തിരുന്നില്ലെങ്കില്‍ .....!!ആപോസ്ടുകള്‍ കൈവിട്ടു പോയോയെന്ന സങ്കട സന്ദേഹവുമുണ്ട് ....കണ്ടു കിട്ടിയാല്‍ സസന്തോഷം പോസ്റ്റു ചെയ്യണം !
ഒരേ നാണയത്തിന്‍റെ ഇരു വശങ്ങളെപ്പോലെയാണ് സുഖവും ദു:ഖവുമെന്ന മഹാസത്യത്തെ ഓര്‍മ്മിപ്പിക്കുന്ന വരികള്‍. ആശംസകള്‍ അഭിനന്ദനങ്ങള്‍
സന്തോഷം പ്രിയ സുഹൃത്തേ......നന്ദി !
vakare ishtam sir...aashamsakal...sasnehamkta shukkoor mampad
നന്ദി പ്രിയ കവേ ....
ഈ കവിത വായിച്ചിട്ടെന്തോ.. സങ്കടമാണ് വന്നത്... അത് കവിതയുടെ കുറവുകൊണ്ടല്ലാട്ടൊ മാഷേ... മികവുകൊണ്ടാണ്.!!ഇനിയും നൂറുകണക്കിന് പോസ്റ്റുകൾ വരട്ടേ.. എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.!!
വിലപ്പെട്ട അഭിപ്രായത്തെ നെഞ്ചേറ്റുന്നു....നന്ദി പ്രിയ 'കല്ലോലിനി'...
മാഷേ ,,,മാഷിനെ പോലുള്ളവർ എവിടേം ശാന്തി തേടി പോകേണ്ടതില്ല കേട്ടോ... വസിക്കുന്നിടം ശാന്തി നിറക്കാൻ കഴിവുള്ളവരാണ് നിങ്ങളെല്ലാം..കവിത ഇഷ്ടപ്പെട്ടു. മാഷിന് ആയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു
നന്ദി പ്രിയ സുഹൃത്തേ വളരെ നന്ദി ......എല്ലാം ദൈവേഛയനുസരിച്ചല്ലേ നടക്കൂ ....
ചിന്തിപ്പിക്കുന്നു മാഷെ ഈ വരികള്നന്മ നേരുന്നു....ആശംസകള്‍
സാന്ത്വനത്തിന്‍റെ ഗ്രന്ഥപ്പേജി'ലൂടെവേദനകളുടെ തോണി തുഴയുന്നു ഞാനും സംസമി'ന്‍റെ ശമന തീരത്തേക്ക്...
ഇത് ഈ 'ഒരിറ്റി'ലെ നൂറാമത് പോസ്റ്റ്......ഇതു കുറച്ചുമുമ്പെ 'ശതത്തുള്ളി'യിലെത്തിയിരുന്നു -കുറച്ചു പോസ്റ്റുകള്‍ ഞാന്‍ ഡിലിറ്റ് ചെയ്തിരുന്നില്ലെങ്കില്‍ .....!!ആപോസ്ടുകള്‍ കൈവിട്ടു പോയോയെന്ന സങ്കട സന്ദേഹവുമുണ്ട് ....കണ്ടു കിട്ടിയാല്‍ സസന്തോഷം പോസ്റ്റു ചെയ്യണം !
ReplyDeleteഒരേ നാണയത്തിന്‍റെ ഇരു വശങ്ങളെപ്പോലെയാണ് സുഖവും ദു:ഖവുമെന്ന മഹാസത്യത്തെ ഓര്‍മ്മിപ്പിക്കുന്ന വരികള്‍. ആശംസകള്‍ അഭിനന്ദനങ്ങള്‍
ReplyDeleteസന്തോഷം പ്രിയ സുഹൃത്തേ......നന്ദി !
Deletevakare ishtam sir...aashamsakal...
ReplyDeletesasneham
kta shukkoor mampad
നന്ദി പ്രിയ കവേ ....
Deleteഈ കവിത വായിച്ചിട്ടെന്തോ.. സങ്കടമാണ് വന്നത്... അത് കവിതയുടെ കുറവുകൊണ്ടല്ലാട്ടൊ മാഷേ... മികവുകൊണ്ടാണ്.!!
ReplyDeleteഇനിയും നൂറുകണക്കിന് പോസ്റ്റുകൾ വരട്ടേ.. എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.!!
വിലപ്പെട്ട അഭിപ്രായത്തെ നെഞ്ചേറ്റുന്നു....നന്ദി പ്രിയ 'കല്ലോലിനി'...
Deleteമാഷേ ,,,മാഷിനെ പോലുള്ളവർ എവിടേം ശാന്തി തേടി പോകേണ്ടതില്ല കേട്ടോ...
ReplyDeleteവസിക്കുന്നിടം ശാന്തി നിറക്കാൻ കഴിവുള്ളവരാണ് നിങ്ങളെല്ലാം..കവിത ഇഷ്ടപ്പെട്ടു. മാഷിന് ആയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു
നന്ദി പ്രിയ സുഹൃത്തേ വളരെ നന്ദി ......എല്ലാം ദൈവേഛയനുസരിച്ചല്ലേ നടക്കൂ ....
ReplyDeleteചിന്തിപ്പിക്കുന്നു മാഷെ ഈ വരികള്‍
ReplyDeleteനന്മ നേരുന്നു....
ആശംസകള്‍
സാന്ത്വനത്തിന്‍റെ ഗ്രന്ഥപ്പേജി'ലൂടെവേദനകളുടെ
ReplyDeleteതോണി തുഴയുന്നു ഞാനും സംസമി'ന്‍റെ
ശമന തീരത്തേക്ക്...