നൂൽബന്ധമറ്റു അലക്ഷ്യമായ് ആകാശവീഥിയിൽ അലയുന്ന പട്ടമാകാതിരിക്കട്ടെ നമ്മുടെ സ്വർഗ്ഗം...പേരിനെങ്കിലും സ്വർഗ്ഗപ്പട്ടത്തിലേയ്ക്ക് നീളുന്ന നേരിന്റെ നരകനൂൽ പ്രതീക്ഷയോടെ കൈപ്പിടിയിൽ ഒതുക്കിയവർ നാം . ചിന്തനീയം .ആശംസകൾ സാർ
'ഉള്ളം കയ്യില്‍ പിടിച്ച കനലു പോലെയാണ് സ്വര്‍ഗ്ഗ വഴി ' എന്ന തിരു മൊഴിയെ അടിസ്ഥാനമാക്കിയാണ് ഈ രചന .....വിലപെട്ട അഭിപ്രായത്തിനു നന്ദി സുഹൃത്തേ ....
സ്വര്‍ഗം പാറിക്കളിക്കുന്നു ,നരകത്തിന്‍റെ തീ നൂലറ്റത്തിലൊരാകാശപ്പട്ടമായി ദൂരെ..മന:ക്കണ്ണില്‍: കാണുമ്പോള്‍ മനോഹരമായ ഒരു ചിത്രം..മനസ്സില്‍ സങ്കല്‍പ്പിക്കുമ്പോള്‍ ഭയാനകമായോരു രംഗം..
സത്യം ....നന്ദി പ്രിയ സുഹൃത്തേ .......
(നരക'ത്തിന്‍റെ തീ നൂലറ്റത്തിലൊരാകാശ-പ്പട്ടമായി ദൂരെ ,അത്യുന്നതങ്ങളില്‍)വായിക്കുന്നതിനൊപ്പം ആ ചിത്രത്തിൽ നോക്കിയാൽ വല്ലാത്തൊരു ഫീൽ.പല തവണ വായിച്ചു...നന്നായിട്ടുണ്ട്.ഇനിയും വരാം.
സന്തോഷം പ്രിയ സുധീ ....നന്ദി ..
സ്വർഗ്ഗത്തിന്റെ അത്യുന്നതങ്ങളിൽ ഇത്ര തിളക്കമോ ...?ആശംസകൾ ..
Thank u very much.....!
കാലം നിറഭേദം വരുത്തിയ ആ പുസ്തകത്താളും ,,കാലാതിവർത്തിയായ മാഷിന്റെ കവിതയും കവിത യും ഹൃദ്യം.
കാലം വരുത്തുന്ന മാറ്റങ്ങളില്‍ നമ്മളും .....Thank u very much.....!
ഇഷ്ടപ്പെട്ടു കവിത.ആശംസകള്‍
അറ്റം കിട്ടാത്ത സ്വർഗം
നൂൽബന്ധമറ്റു അലക്ഷ്യമായ് ആകാശവീഥിയിൽ അലയുന്ന പട്ടമാകാതിരിക്കട്ടെ നമ്മുടെ സ്വർഗ്ഗം...പേരിനെങ്കിലും സ്വർഗ്ഗപ്പട്ടത്തിലേയ്ക്ക് നീളുന്ന നേരിന്റെ നരകനൂൽ പ്രതീക്ഷയോടെ കൈപ്പിടിയിൽ ഒതുക്കിയവർ നാം . ചിന്തനീയം .ആശംസകൾ സാർ
ReplyDelete'ഉള്ളം കയ്യില്‍ പിടിച്ച കനലു പോലെയാണ് സ്വര്‍ഗ്ഗ വഴി ' എന്ന തിരു മൊഴിയെ അടിസ്ഥാനമാക്കിയാണ് ഈ രചന .....വിലപെട്ട അഭിപ്രായത്തിനു നന്ദി സുഹൃത്തേ ....
Deleteസ്വര്‍ഗം പാറിക്കളിക്കുന്നു ,
ReplyDeleteനരകത്തിന്‍റെ തീ നൂലറ്റത്തിലൊരാകാശപ്പട്ടമായി
ദൂരെ..
മന:ക്കണ്ണില്‍: കാണുമ്പോള്‍ മനോഹരമായ ഒരു ചിത്രം..
മനസ്സില്‍ സങ്കല്‍പ്പിക്കുമ്പോള്‍ ഭയാനകമായോരു രംഗം..
സത്യം ....നന്ദി പ്രിയ സുഹൃത്തേ .......
Delete(നരക'ത്തിന്‍റെ
ReplyDeleteതീ നൂലറ്റത്തിലൊരാകാശ-
പ്പട്ടമായി
ദൂരെ ,
അത്യുന്നതങ്ങളില്‍)
വായിക്കുന്നതിനൊപ്പം ആ ചിത്രത്തിൽ നോക്കിയാൽ വല്ലാത്തൊരു ഫീൽ.
പല തവണ വായിച്ചു...നന്നായിട്ടുണ്ട്.ഇനിയും വരാം.
സന്തോഷം പ്രിയ സുധീ ....നന്ദി ..
Deleteസ്വർഗ്ഗത്തിന്റെ അത്യുന്നതങ്ങളിൽ ഇത്ര തിളക്കമോ ...?
ReplyDeleteആശംസകൾ ..
സ്വർഗ്ഗത്തിന്റെ അത്യുന്നതങ്ങളിൽ ഇത്ര തിളക്കമോ ...?
ReplyDeleteആശംസകൾ ..
Thank u very much.....!
Deleteകാലം നിറഭേദം വരുത്തിയ ആ പുസ്തകത്താളും ,,കാലാതിവർത്തിയായ മാഷിന്റെ കവിതയും കവിത യും ഹൃദ്യം.
ReplyDeleteകാലം നിറഭേദം വരുത്തിയ ആ പുസ്തകത്താളും ,,കാലാതിവർത്തിയായ മാഷിന്റെ കവിതയും കവിത യും ഹൃദ്യം.
ReplyDeleteകാലം വരുത്തുന്ന മാറ്റങ്ങളില്‍ നമ്മളും .....Thank u very much.....!
Deleteഇഷ്ടപ്പെട്ടു കവിത.
ReplyDeleteആശംസകള്‍
അറ്റം കിട്ടാത്ത സ്വർഗം
ReplyDelete