.
________
"അറിവാണെന്റെ മൂലധനം
വിവേകമാണെന്റെമതത്തിന്‍റെ സത്ത
സ്നേഹമാണെന്‍റെ അടിസ്ഥാനം
അഭിലാഷമാണെന്റെ വാഹനം
ദൈവസ്മരണയാണെന്റെ കൂട്ടുകാരന്‍
വിശ്വസ്തതയാണെന്റെ ഭണ്ഡാരം
ദു:ഖമാണെന്റെ സഹകാരി
വിജ്ഞാനമാണെന്റെ ആയുധം
ക്ഷമയാണെന്റെ വസ്ത്രം
സംതൃപ്തിയാണെന്റെ ധനം
ദാരിദ്ര്യമാണെന്റെ അഭിമാനം
വിരക്തിയാണെന്റെ സ്വഭാവം
ദൃഢവിശ്വാസമാണെന്റെശകതിവിശേഷം.
സത്യസന്ധതയാണെന്റെശിപാര്‍ശകന്‍ .
അനുസരണയാണെന്റെ തറവാട്
ത്യാഗമാണെന്റെ പ്രകൃതം
പ്രാര്‍ത്ഥനയാണെന്റെ സന്തുഷ്ടി."
[എന്താണ് അങ്ങയുടെ ജീവിതചര്യ എന്ന അലി[റ]യുടെ ചോദ്യത്തിന് നബി തിരുമേനി[സ]യുടെ മറുപടി] -
അവലംബം:''pathway to madina'']
*** *** ***
ഇത്തരം മഹത് സന്ദേശങ്ങള്‍ ഒരല്‍പ്പമെങ്കിലും നമ്മുടെ സമൂഹം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍....
ReplyDeleteഅറിഞ്ഞിരിക്കേണ്ടതു തന്നെ ഈ മൊഴിമുത്തുകള്‍..!!
ReplyDeleteനന്ദി ,മാഷേ...
ReplyDeleteനന്ദി ,കൊച്ചുമോള്‍
ഇത്തരം മഹത് വചനങ്ങള്‍ എന്നുമെന്നും
ReplyDeleteകൂട്ടായിരുന്നുവെങ്കില്‍............
ആശംസകള്‍
നന്ദി C.V.T....
ReplyDeleteഈ സന്ദേശങ്ങള്‍ കുറച്ചെങ്കിലും നമ്മള്‍ പ്രവര്തികം ആകിയിരുന്നുവെങ്കില്‍..
ReplyDeleteനബിദിനാശംസകള്‍........
Thank u dear...
Delete