Blog-ന്‍റെ തുടക്കത്തില്‍ ,എന്‍റെ ഗ്രാമത്തിലൂടെ ഒഴുകി നിളയില്‍ സംഗമിക്കുന്ന
ഞങ്ങളുടെ പുഴ -തൂത -യുടെ ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റു ചെയ്തിരുന്നു.
'വിചാരിത'മായിത്തന്നെ ഡിലിറ്റ് ചെയ്ത കുറേ പോസ്റ്റുകള്‍ക്കൊപ്പം അവയും
ഇവിടെ നിന്നും നിര്‍ഗ്ഗമിച്ചു.ഇപ്പോള്‍ എന്‍റെ ഗ്രാമത്തിലൂടെയുള്ള വൈകുന്നേര
നടത്തത്തില്‍ ഞാനെടുത്ത ചില ഫോട്ടോകള്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു....
_______________
^
...........തുടരും
മനോഹരമായ കാഴ്ചകൾ..
ReplyDeleteആ തീവണ്ടി ആപ്പീസ് ഏതാണ് മാഷെ ?(ഒറ്റപ്പാലമാണോ - അതോ പട്ടാമ്പിയോ) - വല്ലപ്പോഴും അതുവഴി തീവണ്ടിയിൽ പോവാൻ ഭാഗ്യം ലഭിച്ചാൽ മാഷ് പരിസരത്തെവിടെയെങ്കിലുമുണ്ടോ എന്ന് വാതിലിൽ വന്ന് പുറംകാഴ്ചകളിലേക്ക് നോക്കാനാണ്....
ReplyDeleteഗ്രാമക്കാഴ്ചകൾ മനോഹരം....
നൊസ്റ്റാല്‍ജിക് ദൃശ്യങ്ങള്‍
ReplyDeleteമാഷെ,ഈ ഫോട്ടോകള്‍ എല്ലാം ഞാന്‍ ഫേസ്ബുക്ക് വഴി
ReplyDeleteകണ്ടിരുന്നു.
മനോഹരമായിരിക്കുന്നു കാഴ്ചകള്‍
ആശംസകള്‍
കണ്ണുകൾ ഒപ്പിയെടുത്തത്
ReplyDeleteപ്രിയപ്പെട്ട പ്രദീപ് മാഷ് .....അത് പള്ളിപ്പുറം ആണ് .പട്ടാമ്പിക്കും കുറ്റിപ്പുറത്തിനു മിടയില്‍ .....
ReplyDeleteഎല്ലാം മനോഹരമായ നാട്ടുകാഴ്ചകള്‍ .. ഈ നീര്‍പുഴ കാണുമ്പോള്‍ അവിടെ വന്നു താമസിക്കാന്‍ തോന്നുന്നു.
ReplyDeleteഎന്‍റെ പ്രിയ സുഹൃത്തിനു സ്വാഗതം ....
ReplyDeleteNostalgic....... Ente naadu.
ReplyDeleteഗ്രാമക്കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട് കുട്ടിക്കാ !!
ReplyDeleteപുഴ ഒഴുകുന്ന കര മനുഷ്യരുടെ മനസ്സുകളാണ്
ReplyDeleteകൊതിപ്പിക്കുന്ന കാഴ്ചകള്‍ മാഷേ
ReplyDeleteസുന്ദരം,മനോഹരം...
ReplyDelete