അന്യന്‍
20 July 2016
*****
ഒന്നാകെ
വിഴുങ്ങണമെന്നുണ്ട്
ഈ ധരയാകെ .
ആഗ്രഹങ്ങളുടെ വായ
ചെറുതായിപ്പോയില്ലേ !
അന്യന്‍
******
എല്ലാം -
അന്യനു വിറ്റ
നമ്മളിപ്പോള്‍
അന്യന്മാരായി .
അന്യന്റെ -
വിത്തും വളവും തിന്നപ്പോള്‍
എന്റെ പാടങ്ങളില്‍
അധിനിവേശത്തിന്റെ-
വിളയും
കൊയ്ത്തും !
അകം കെട്ട മണ്ണിന്റെ
ഗര്‍ഭ'പാത്ര'ങ്ങളില്‍
ചാപിള്ളകളുടെ
പാപഭാരങ്ങള്‍......!!
*********************
അകം കെട്ട മണ്ണിന്റെ
ReplyDeleteഗര്‍ഭ'പാത്ര'ങ്ങളില്‍
ചാപിള്ളകളുടെ
പാപഭാരങ്ങള്‍... നല്ല വരികൾ
Thank u swathiprabha k
Deleteപൂർണ്ണനാകാതെ മരിച്ചു പോകുന്ന ജീവിയാണ് മനുഷ്യൻ എന്നത് എത്ര ശരി .കുറെ ആഗ്രഹങ്ങൾ കൂട്ടി വെച്ച ചിതയിൽ ഒടുങ്ങാൻ വിധി .
ReplyDeleteജീവിക്കുന്നു എന്നു ഉറപ്പു വരുത്താൻ തന്നെയാകണം കവിത .അതു ഹൃദയത്തിൽ നിന്നു വരുന്നതായാൽ പിന്നെ എല്ലാം ശാന്തം .
ഉണ്ടായിരുന്നതെല്ലാം കളഞ്ഞു കുളിച്ചു .ഇനി അന്യൻ വെച്ചു നീട്ടുന്നത് സ്വീകരിക്കാം ;അതു വിഷമായാലും
മൂന്നും ഇഷ്ടായി ഇക്കാ....മനോഹരം .ആശംസകൾ .....
Thanks dear Shukkoor
Deleteപൊടിഞ്ഞ് പറന്ന് ചില തീപ്പൊരികൾ പൊള്ളിച്ച് വീഴുന്നുണ്ട് അകപ്പച്ചയിൽ
ReplyDeleteThanks dear Madhavan.....
Delete